റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ കുതിച്ചുയർന്ന സ്വർണ വിലയിൽ ഒരാഴ്ചക്കിടെയുണ്ടായ ഇടിവ് 2,500 രൂപ. മാർച്ച് ഒമ്പതിന് രേഖപ്പെടുത്തിയ 40,560 രൂപയിൽനിന്ന് മാർച്ച് 15 ആയപ്പോൾ 38,080 രൂപയിലെത്തി പവന്റെ വില.
ചൊവാഴ്ചമാത്രം 400 രൂപ കുറഞ്ഞു. 38,480 രൂപയായിരുന്നു തിങ്കളാഴ്ചയിലെ വില. ഗ്രാമിനാകട്ടെ 50 രൂപ കുറഞ്ഞ് 4760 രൂപയിലുമെത്തി.
Post a Comment