രാജ്യത്ത് ഇന്ന് അർദ്ധരാത്രി മുതൽ വീണ്ടും പെട്രോൾ ഡീസൽ വില കൂടും

 
നാളെ ഇന്ധന വില  പിന്നെയും കൂടും. ഒരു ലിറ്റർ പെട്രോളിന് 90 പൈസയും, ഡീസലിന്  ഒരു ലിറ്ററിന് 84 പൈസയുമായി വർദ്ധിക്കുക. ഇന്ന് രാവിലെ പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടുന്നത്. വീട്ടാവശ്യത്തിനുള്ള വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് ഒറ്റയടിക്ക് കൂട്ടിയത് 50 രൂപയാണ്.


Post a Comment

Previous Post Next Post

Join Whatsapp

Advertisement