ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് ആയ കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ചിൽ സാഹസിക ടൂറിസം പരിപാടികൾക്ക് തുടക്കമായി. കണ്ണൂർ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും അഡ്രിനോ അഡ്വഞ്ചർസും ചേർന്ന് സഞ്ചാരികൾക്കായി പാരാസെയിലിംഗ്, സീ ഷോർ ട്രെക്കിങ്ങ്, ഐലൻഡ് യാത്ര എന്നിവ മാർച്ച് 20 വരെയാണ് സംഘടിപ്പിക്കുന്നത്.
സാഹസിക പരിപാടികളിൽ പങ്കെടുക്കുന്നതിന് 9847155786, 9495955786 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
Post a Comment