സില്‍വര്‍ലൈന്‍; പല സ്ഥലങ്ങളിലും കെ റെയിൽ വികസന വിരുദ്ധ പ്രതിഷേധം, സര്‍വ്വേ കല്ലുകള്‍ പിഴുതെറിഞ്ഞ് പ്രതിപക്ഷ സംഘടനകൾ




സില്‍വര്‍ലൈന്‍ സര്‍വ്വേക്കെതിരെ തിരൂര്‍ വെങ്ങാനൂരിലും ചോറ്റാനിക്കരയിലും പ്രതിഷേധം. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതോടെ വെങ്ങാനൂര്‍ ജുമാ മസ്ജിദിന്‍റെ പറമ്പില്‍ കല്ലിടുന്നത് ഒഴിവാക്കി. വീടുകളുടെ പറമ്പില്‍ കല്ലിടുന്നത് പുരോഗമിക്കുകയാണ്. എന്നാല്‍ ഈ കല്ലുകള്‍ പിഴുതെറിയുകയാണ്. കല്ലുകള്‍ സ്ഥാപിച്ച ഉടന്‍ തന്നെയാണ് പിഴുതെറിഞ്ഞത്. പ്രതിഷേധക്കാർ സംഘടിച്ച് പ്രതിഷേധിക്കുകയാണ് ഇവിടെ.

Post a Comment

Previous Post Next Post

Join Whatsapp

Advertisement