മുസ്ലിംലീഗിന്റെയും കെ.എം.സി.സിയുടെയും നേതാവും സൈബർ രംഗത്തെ സജീവ സാന്നിധ്യവുമായ പെരിങ്ങളം പുല്ലൂക്കരയിലെ കണ്ടം പൊയിൽ നാസർ ലീഗ് ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിൽ ചേർന്നു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ചുവപ്പ് ഹാരമണിയിച്ചു സ്വീകരിച്ചു.
ചടങ്ങിൽ സി പി എം പെരിങ്ങളം ലോക്കൽ സെക്രട്ടറി എൻ. അനൂപ്, കെ.പി.രമേശൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
Post a Comment