സിപിഐഎം പാർടി കോൺഗ്രസ്‌: കണ്ണൂർ ജില്ലയിൽനിന്ന്‌ സമാഹരിച്ചത്‌ 4.18 കോടി


പാർടി കോൺഗ്രസ്‌:
കണ്ണൂർ ജില്ലയിൽനിന്ന്‌
സമാഹരിച്ചത്‌ 4.18 കോടി
2022 ഏപ്രില്‍ 6 മുതല്‍ 10 വരെ കണ്ണൂരില്‍ നടക്കുന്ന സിപിഐ(എം) 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ വീടുകളും കടകളും കയറി ബഹുജനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ഫണ്ട് ശേഖരിക്കുകയുണ്ടായി. പാര്‍ട്ടി കോണ്‍ഗ്രസ്സ് വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ജില്ലയിലെ ജനങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ളത്. ജില്ലയില്‍ നിന്നാകെ 4,18,41,539 രൂപ പിരിഞ്ഞു കിട്ടി. ഓരോ ഏരിയയില്‍ നിന്നും ശേഖരിച്ച് സ്വാഗതസംഘത്തെ ഏല്‍പ്പിച്ച തുക ചുവടെ:
പയ്യന്നൂര്‍: - 2678000, എടക്കാട്: - 2201480,
പെരിങ്ങോം: - 2682430, അഞ്ചരക്കണ്ടി: - 2391686,
ആലക്കോട്: - 1724470, പിണറായി: - 2459065,
ശ്രീകണ്ഠപുരം: - 2440270, തലശ്ശേരി: - 2413545,
തളിപ്പറമ്പ്: - 2577495, പാനൂര്‍: - 2856870,
മാടായി: - 2349150, കൂത്തുപറമ്പ്: - 2788735,
പാപ്പിനിശ്ശേരി: - 1714319, മട്ടന്നൂര്‍: - 2583168,
മയ്യില്‍: - 1803113, ഇരിട്ടി: - 2174850,
കണ്ണൂര്‍: - 2095383, പേരാവൂര്‍ - 1907510
ഫണ്ട് പ്രവര്‍ത്തനം വിജയിപ്പിച്ച ജില്ലയിലെ ബഹുജനങ്ങളെയും പാര്‍ടി പ്രവര്‍ത്തകരെയും ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അഭിവാദ്യം ചെയ്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement