ജഗന്നാഥ ക്ഷേത്ര ഉത്സവ സ്ഥലത്ത് ബലൂൺ വിൽപ്പന നടത്തുകയായിരുന്ന രാജസ്ഥാൻ കുടുംബത്തിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കൊന (7) ആണ് മരിച്ചത്. ശിവാനിയെന്ന കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റൊരു കുട്ടിയെ ഉടൻ രക്ഷപ്പെടുത്തി. രക്ഷിതാക്കൾ കാണാതെ കുട്ടികൾ കുളത്തിൻ്റെ ഭാഗത്ത് എത്തുകയായിരുന്നു.
രാജസ്ഥാനിലെ റയ്വാൻ ജില്ലയിലെ ഗോപി – മംത ദമ്പതികളുടെ മകളാണ് മരിച്ച കൊന.
Post a Comment