പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കവ്വായി, പുഞ്ചക്കാട്, കേളോത്ത് എന്നീ ഭാഗങ്ങള്‍ ഒഴികെ ബാക്കി മുഴുവന്‍ പ്രദേശങ്ങളിലും മാര്‍ച്ച് 20 ഞായര്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
തലശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചിട്ടിമുക്ക്, പെരുന്താറ്റില്‍, ഇന്‍ഡസ് ടവര്‍, ചിങ്ങംമുക്ക്, എളയടത്തുമുക്ക്, വയല്‍പീടിക എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 20 ഞായര്‍ രാവിലെ 9.30 മുതല്‍ 11 മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ എല്ലാ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും മാര്‍ച്ച് 20 ഞായര്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ബര്‍ണ്ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സ്റ്റേഷന്‍ റോഡ്, ഫോര്‍ട്ട് റോഡ്, റെയില്‍വേ മുത്തപ്പന്‍ പരിസരം, താവക്കര എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 20 ഞായര്‍ രാവിലെ എട്ട് മുതല്‍ 12 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാടാച്ചിറ ഹൈസ്‌കൂള്‍, റിലയന്‍സ് കാടാച്ചിറ, അടൂര്‍ വായനശാല, കാടാച്ചിറ രജിസ്ട്രാര്‍ ഓഫീസ് പരിസരം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 20 ഞായര്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Post a Comment