വനിതകൾക്ക്‌ സ്വയംതൊഴിൽ വായ്പ




കണ്ണൂർ : വനിതകൾക്ക് സ്വയം തൊഴിൽ വായ്പ, അപേക്ഷ ക്ഷണിച്ചു. സംസ്ഥാന വനിതാ വികസന കോർപറേഷനാണ് 18 മുതൽ 55 വരെ പ്രായമുള്ള വനിതകൾക്ക് വേണ്ടി സ്വയം തൊഴിൽ വായ്പ നൽകുന്നത്.വായ്പ ലഭിക്കാൻ വസ്തു അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥന്റെ ജാമ്യം ആവശ്യമാണ്. താല്പര്യമുള്ളവർ വനിതാ വികസന കോർപറേഷന്റെ പള്ളിക്കുന്നിലെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. അപേക്ഷ ഫോറം www.kswdc.org ൽ ലഭിക്കും ഫോൺ 0497 2701397
9496015014

Post a Comment

Previous Post Next Post

Join Whatsapp

Advertisement