പെൺകുട്ടികൾക്കായി വേറിട്ട ക്യാമ്പിങ് അനുഭവമൊരുക്കി 'കോലായി'; ഷീ ക്യാപിങ് രജിസ്‌ട്രേഷൻ ആരംഭിച്ചു



പെൺകുട്ടികൾക്കായി വേറിട്ട ക്യാമ്പിങ് അനുഭവമൊരുക്കി 'കോലായി'; ഷീ ക്യാപിങ് രജിസ്‌ട്രേഷൻ ആരംഭിച്ചു

'കവ്വായി സ്റ്റോറീസ്' സംഘടിപ്പിക്കുന്ന 'ഷീ ക്യാമ്പിങ്ങ് ' ജനുവരി 15, 16 തീയ്യതികളിൽ പയ്യന്നൂരിലെ കവ്വായി ദ്വീപിൽ വച്ച് നടക്കും. 15 ന് വൈകുന്നേരം 4 മണിയോടെ ക്യാമ്പംഗങ്ങൾ കയാക്കിങ്ങ് ചെയ്ത് ദ്വീപിലെത്തുന്നതോടെ ആരംഭിക്കുന്ന പരിപാടിയിൽ മ്യൂസിക്കൽ നൈറ്റ്, ഡാൻസ്, ഗെയിംസ്, ക്യാമ്പ് ഫയർ എന്നിവയും ഒരുക്കിയിട്ടുണ്ട്. ' ടീം കോലായി ' നേതൃത്വം നൽകുന്ന ഇത്തരത്തിലൊരു 'ഷീ ക്യാമ്പിങ്ങ് ' കണ്ണൂരിൽ വച്ച് ഇതാദ്യമായാണ് നടക്കുന്നത്. 

രജിസ്‌ട്രേഷനും മറ്റു വിവരങ്ങൾക്കുമായി ബന്ധപ്പെടാം :9400194572, 8111962628




Post a Comment

Previous Post Next Post

Join Whatsapp

Advertisement