പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ സീറ്റ്‌ ഒഴിവ്




പോണ്ടിച്ചേരി:ഇന്ത്യയിൽ തന്നെ മികച്ച സെൻട്രൽ യൂണിവേഴ്സിറ്റികളിൽ ഒന്നാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി. യൂണിവേഴ്സിറ്റിയിലെ ഈ വർഷത്തെ പിജി അഡ്മിഷൻ ഏകദേശം പൂർത്തിയായിരിക്കെ MA english & comparitive litreature എന്ന കോഴ്സിലേക്ക്  സീറ്റുകൾ ഒഴിവുള്ളതായി യൂണിവേഴ്സിറ്റി അറിയിച്ചിരിക്കുകയാണ്. ജനറൽ കാറ്റഗറി 10 സീറ്റുകളും, ഒബിസി  2 സീറ്റുകളും, ഇ ഡബ്ല്യൂ എസ് 2 സീറ്റുകളും, എസ് സി 1സീറ്റുമാണ് ഒഴിവുള്ളത്.ഇതിനു വേണ്ടി അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജനുവരി 16 ആണ്. കൂടുതൽ വിവരങ്ങൾക്ക്‌ യൂണിവേഴ്സിറ്റിയുടെ ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കുക.

Post a Comment

Previous Post Next Post

Join Whatsapp

Advertisement