കണ്ണൂർ യൂണിവേഴ്സിറ്റി പി എച്ച്‌ ടി പ്രവേശന പരീക്ഷ





കണ്ണൂർ: കണ്ണൂർസർവകലാശാലയിൽ 2020 – 2021 വർഷെത്തെ പി.എച്ച് ഡി പ്രവശനത്തിന് അപേക്ഷിച്ചവർക്ക് (ഇംഗ്ലീഷ്, ബയോകെമിസ്ട്രി , കെമിസ്ട്രി, ഇക്കണോമിക്സ് , എൻവയോൺമെന്റെൽ സ്ററഡീസ്, ഹെൽത്ത് സയൻസ്, ലൈബ്രറി സയൻസ്, ലോ, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങൾ ഒഴികെ) പ്രവേശന പരീക്ഷ 16.01.2021 (ശനിയാഴ്ച ) രാവിലെ 11 മണി മുതൽ നടത്തുന്നതാണ് . ഫോൺ :04972-2715 208/ 207 . വിശദ വിവരങ്ങൾക് (www.kannuruniv.ac.in) സന്ദർശിക്കുക.
കണ്ണൂർ സർവ്വകലാശാല പഠനവകുപ്പുകളിലെ MSc. Programme in Plant Science with specialisation in Ethnobotany (Manathavady Campus) , MSc in Computational Biology (Dr. Janaki Ammal Campus, Palayad) , MSc in Nano Science and Nano Technology (Payyannur campus) എന്നീ പുതിയ കോഴ്സുകളിലേക്കുള്ള (ന്യൂ ജനറേഷൻ കോഴ്സുകൾ) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം 15.01.2021 വരെ നീട്ടി. പ്രവേശനം നേടുന്നതിന് ബന്ധപ്പെട്ട പഠന വകുപ്പുകളിലേക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്.

2020-21 അധ്യയന വർഷത്തെ കണ്ണൂർ സർവ്വകലാശാല പഠനവകുപ്പുകളിലേക്കുള്ള പ്രോസ്‌പക്ടസ് അടിസ്ഥാനമാക്കിയാണ് അഡ്മിഷൻ നടത്തുന്നത്. താത്പര്യമുള്ളവർ, അപേക്ഷകൾ അതാത് പഠന വകുപ്പുകളിൽ ഓഫ് ലൈൻആയി സമർപ്പിക്കേണ്ടതാണ്. ജനറൽ -420/- രൂപ, എസ് സി/എസ് ടി /- പി.ജി 100/-) രജിസ്‌ട്രേഷൻ ഫീയിനത്തിൽ SBI Collect മുഖാന്തരം അടക്കേണ്ടതാണ്. വിവരങ്ങൾ കണ്ണൂർ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement