പാനൂർ : പാനൂർ ബസ്റ്റാൻ്റ് പരിസരത്ത് വാഹന അപകടം.രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. പരിക്കേറ്റവരെ തലശ്ശേരിയിലേക്ക് ആബുലൻസിലും ഫയർ ഫോർസിൻ്റെ വണ്ടിയിലും കൊണ്ടുപോയി. പാനുർ എസ് ഐ ഗണേശിൻ്റെയും ഫയർ ഫോർസും നാട്ടുകാരും നേത്യത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.
Post a Comment