Home സ്വതന്ത്ര സ്ഥാനാര്‍ഥി മര്‍ദനമേറ്റ് മരിച്ച നിലയില്‍; പൊലീസ് കേസെടുത്തു byKannur Journal —December 21, 2020 0 വയനാട്: കംപ്ലക്കാട് പറളിക്കുന്നില്‍ കൊണ്ടോട്ടി സ്വദേശി മര്‍ദനമേറ്റ് മരിച്ച നിലയില്‍. കരിപ്പൂര്‍ കാഞ്ഞിരപ്പറമ്പ് കിളിനാട്ട് പറമ്പില്‍ വീട് അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്. കൊണ്ടോട്ടി നഗരസഭയില്‍ തച്ചത്ത്പറമ്പ് വാര്‍ഡില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ചിരുന്നു അബ്ദുല്‍ ലത്തീഫ്.സംഭവത്തിൽ പൊലീസ് കേസെടുത്തു. ഫാത്തിമ സുഹ്റ ഭാര്യയും, ഷാഫി, സാലിഹ്, ബാസിത്ത് എന്നിവർ മക്കളുമാണ്.
Post a Comment