തലശ്ശേരി എം സി സിയില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ



തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ് സ്‌റ്റൈപ്പന്ററി ട്രെയിനിങ്ങിലേക്കായി ഡിസംബര്‍ 10 ന് രാവിലെ ഒമ്പത് മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളും സഹിതം മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഹാജരാകണം. ഫോണ്‍:0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in.

Post a Comment

Previous Post Next Post

Join Whatsapp

Advertisement