കേന്ദ്രത്തിന്റെ ഇരുട്ടടി: പാചകവാതക വില വീണ്ടും കൂടി; ​ഗാർഹിക സിലിണ്ടറിന് 50 രൂപ വർധനവ്


രാജ്യത്ത് പാചക വാതക വില വീണ്ടും കൂടി. ​ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 701 രൂപയാണ് സിലിണ്ടറുകളുടെ പുതിയ വില.
വാണിജ്യ ആവശ്യങ്ങൾക്ക് വിൽക്കുന്ന സിലിണ്ടറുകൾക്കും വില കൂടി. സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1,319 രൂപയായി. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു.
ഈ മാസം രണ്ടാം തവണയാണ് പാചക വാതക വില കൂടുന്നത്. ഈ മാസം രണ്ടിനാണ് മുൻപ് വില കൂടിയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement