ഡിസംബർ 29 മുതൽ പെട്രോൾ പമ്പ് തൊഴിലാളികൾ പണിമുടക്കും സംസ്ഥാന സർക്കാർ ഫെബ്രുവരി 19 മുതൽ പുതുക്കി നിശ്ചയിച്ച മിനിമം കൂലി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് 29 മുതൽ പെട്രോൾ പമ്പ് തൊഴിലാളികൾ പണിമുടക്കും.
കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികളാണ് 29 മുതൽ അനിശ്ചിത കാലത്തേക്ക് പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മാർച്ചിൽ നിശ്ചയിച്ചിരുന്ന പണിമുടക്ക് കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്ന് മാറ്റിവെച്ചിരുന്നു.
Post a Comment