ആലപ്പുഴ ജില്ലയിലെ കോമളപുരം സ്പിന്നിംഗ് ആന്റ് വീവിംഗ് മില്ലിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തന പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് നടന്നു.


നോണ്‍ വോവന്‍ ഫാബ്രിക് യൂണിറ്റിന്റെ ശിലാസ്ഥാപനവും സുരക്ഷാ മാസ്‌കിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു  10.35 കോടി രൂപ ചെലവിലാണ് രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 3.5 കോടി രൂപയുടെ പദ്ധതിയാണ് നോണ്‍ വോവണ്‍ ഫാബ്രിക് നിര്‍മ്മാണത്തിനായി നടപ്പാക്കുന്നത്. ആന്റി  മൈക്രോബിയല്‍  ട്രീറ്റ്മെന്റുകള്‍ നടത്തി പ്രത്യേകം തയ്യാറാക്കുന്നതാണ്  സുരക്ഷാ മസ്‌കുകള്‍. വൈറസിനേയും  ബാക്റ്റീരിയകളേയും തടയുവാനും അവയെ നിര്‍വീര്യമാക്കുവാനുള്ള ശക്തി ഇവയ്ക്ക് ഉണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement