ഇരിക്കൂർ കൂരാരി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി




മട്ടന്നൂർ : കണ്ണൂർ ഇരിക്കൂർ കൂരാരി പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി .പട്ടാന്നൂർ കെ.പി.സി.ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഫായിദാണ് മരിച്ചത് .ബുധനാഴ്ച്ച ഫായിദും സുഹൃത്തും കുളികാണാനിറങ്ങവേ ഒഴുക്കിൽപ്പെടുകയായിരുന്നു .സുഹൃത്തിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും ഫായിദിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement