ദേശീയ പാതയ്ക്ക് ഇരുവശവുമുള്ള ആരാധനാലയങ്ങളിലേക്ക് നാണയമെറിഞ്ഞാൽ കർശന നടപടി



ദേശീയ പാതയ്ക്ക് ഇരുവശവുമുള്ള ആരാധനാലയങ്ങളിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലിരുന്ന്‌ നാണയത്തുട്ടുകൾ എറിയുന്നത് തടയാൻ ആർ.ടി.ഒ. നിർദേശം നൽകി. ഇങ്ങനെചെയ്യുന്ന വാഹന ഉടമകൾക്കെതിരേയും ഡ്രൈവർമാർക്കെതിരേയും ശക്തമായ നിയമനടപടി സ്വീകരിക്കാൻ ഫീൽഡ് ഓഫീസർമാർക്ക്‌ ആർ.ടി.ഒ. നിർദേശം നൽകി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement