തില്ലങ്കേരിയില്‍ ഗുഡ്‌സ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം



തില്ലങ്കേരി: തില്ലങ്കേരിയില്‍ ഗുഡ്‌സ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക്  യാത്രികന്‍ മരിച്ചു. തലശ്ശേരി ഉമ്മന്‍ച്ചിറ പുള്ളിയോട് അല്‍ ജനത്ത് മന്‍സിലില്‍ പി കെ സര്‍ഫറാസ് നവാസ് (39) ആണ് മരിച്ചത്. തില്ലങ്കേരി മരമില്ലിന് സമീപമായിരുന്നു അപകടം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement