Home കണ്ണൂരിൽ ഐ ആർ പി സി ക്ക് അഭിമാന മുഹൂർത്തം ബിഎസ്എഫ് ജവാൻ മാരുടെ ആദരവ് byKannur Journal —October 15, 2020 0 കോവിഡ് ബാധിച്ച് മരണപ്പെട്ട BSF ജവാന്റെ ശവസംസ്കാരം ഇന്ന് പയ്യാമ്പലത്ത് സംസ്കരിച്ചു IRPC ചെയർമാൻ പിഎം സാജിദ് സോണൽ കൺവീനർ എം ടി സതീശൻ എം സാജിദ് കെ കെ റിജു യുകെ സൈനുൽ ആബിദീൻ മഷൂദ് ഇർഫാൻ കാർത്തിക്ക് ശ്രീജിത്ത് നിതിൻ ജിഗേഷ് ആകാശ് എന്നിവർ പങ്കെടുത്തു
Post a Comment