വയനാട് ചീയം പാറയില്‍ നിന്നും നിന്നും വനംവകുപ്പ് പിടികൂടിയ പെണ്‍കടുവ കൂട്ടില്‍ നിന്നും ചാടിപ്പോയി. ലയണ്‍സ് സഫാരി പാര്‍ക്കിലേക്ക് കെണ്ടുവന്ന കടുവയാണ് കൂട്ടില്‍ നിന്നും പുറത്തുചാടി. കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് തുടരുന്നു. ഇന്ന് ഉച്ചക്ക് 12 മണിയോടു കൂടിയായിരുന്നു സംഭവം. പാര്‍ക്കില്‍ വിടാനായി കൊണ്ടുപോകുമ്പോഴാണ് കൂട് പൊളിച്ച് കടുവ രക്ഷപ്പെട്ടത്.

Post a Comment