രാജ്യത്തെ പെൺമക്കളുടെ നീതിയ്ക്കുവേണ്ടി പോരാടിയ രാഹുൽ ഗാന്ധിയെയും ,പ്രിയങ്ക ഗാന്ധിയെയും അറസ്റ്റുചെയ്യുകയും,അക്രമിക്കുകയും ചെയ്ത യോഗി ആദിത്യനാഥ് പോലീസിന്റെ കിരാതനടപടികൾക്കെതിരെ ചെങ്ങളായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതിര്ത്തത്തിൽ
ചെങ്ങളായി ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനവും,കൂട്ടായ്മയും നടത്തി.
മണ്ഡലം പ്രസിഡണ്ട് ഇ.ദാമോദരൻ അധ്യക്ഷത വഹിച്ചു,
കെ.എസ്.യു ജില്ലാ വൈസ് പ്രസിഡണ്ട് ഐബിൻ ജേക്കബ്,ബ്ലോക്ക് പഞ്ചായത് മെമ്പർ ടി.സി പ്രിയ,ബ്ലോക്ക് സെക്രെട്ടറി എം.മുകുന്ദൻ,കെ .രമേശൻ ,പിലിപ്പ്കുട്ടി,ഇ.ടി ഗോപിനാഥൻ,സജീവൻ അരിംബ്ര,ഇ.ഭാസ്കരൻ,ഷഫീക്,ഹുസ്സൻ ആർ.പി,മൊയ്‌തീൻ ,ഫാൽഗുനൻ,പുഷ്പജൻ തുടങ്ങിയവർ നേതിര്തം നൽകി.
Post a Comment