വളപട്ടണത്ത് ട്രെയിൻ ഇടിച്ചു ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്ക്


അഴീക്കോട് വൻകുളത് വയൽ സ്വദേശി വിനോദ് (42) ആണ് മരിച്ചത്. അഴീക്കോട് പഞ്ചായത്തിന് സമീപം കണാറത്ത് ഹൗസിൽ അക്ഷയ് (20) ന്‌ പരിക്കേറ്റു. വളപട്ടണം വനജ തിയ്യറ്ററിനടുത്ത് അണ്ടർ ബ്രിഡ്ജ് റെയിൽവെ ട്രാക്കിലൂടെ നടന്നു പോകുകയായിരുന്ന ഇവരെ ഇന്ന് വൈകീട്ട് 6.30 ന് കാസർഗോഡ് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്പെഷ്യൽ ട്രെയിൻ ആണ് ഇടിച്ചത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement