കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ 'നീം ജി' ജില്ലയിലെ ആദ്യത്തെ ഡീലര്‍ഷോപ്പ് ഈ മാസം തുറക്കും


കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ 'നീം ജി' നിരത്തുകളില്‍ സജീവമാകുന്നു. കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ ഡീലര്‍ഷോപ്പ് ഈ മാസം തുറക്കും. കേരളത്തിലെ എട്ടാമത്തെ ഡീലര്‍ ഷോപ്പാണ് കണ്ണൂര്‍ തേട്ടടയില്‍ ഒരുങ്ങിയത്. നിലവില്‍ കൊറ്റാമം, ആറ്റിങ്ങല്‍, കൊല്ലം, അടൂര്‍, ചിങ്ങവനം, പാലാ, ഷൊര്‍ണ്ണൂര്‍ എന്നിവിടങ്ങളില്‍  'നീം ജി'  ഇലക്ട്രിക് ഓട്ടോക്ക്  ഡീലര്‍മാരുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement