വടകര ഇൻഡോർ സ്റ്റേഡിയത്തിൻ്റെയും വടകരയിലെ ശ്രീ നാരായണ നഗരം ഇൻഡോർ സ്റ്റേഡിയത്തിൻ്റെയും നിർമ്മാണോദ്ഘാടനം നാളെ നിർവഹിക്കും. വടകര നഗരസഭയുടെ കൈവശമുള്ള ഭൂമിയിൽ 20കോടി രൂപ മുതൽ മുടക്കിലാണ് രണ്ട് സ്റ്റേഡിയം നിർമ്മിക്കുന്നത്. ഒരു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Post a Comment