കോവിഡ് കാലത്തെ സേവനത്തിന് എൻ എച്ച് എം വളണ്ടിയേഴ്‌സിന് ആദരം നൽകി തളിപ്പറമ്പ് താലൂക്ക് ഹോസ്പിറ്റൽ. അത്യാഹിത വിഭാഗത്തിൻ്റെയും പുതിയ ബ്ലോക്കിന്റെയും ഉൽഘാടനത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വെച്ച് COVID - 19 ൻ്റെ ഭാഗമായി ജോലി ചെയ്ത എൻ.എച്ച്.എം വാളണ്ടീയേഴ്സിന് സർട്ടിഫക്കറ്റ് വിതരണം ചെയ്തു .സൂപ്രണ്ട് രേഹ മേഡം , DPM Dr. അനിൽകുമാർ , തളിപ്പറമ്പ MLA ജെയിംസ് മാത്യു എന്നിവരുടെ സാന്നിധ്യത്തിൽ തളിപ്പറമ്പ് നഗരസഭാ ചെയർമാൻ ശ്രീ മുഹമ്മദ് അള്ളാംകുളം സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
Post a Comment