#അറിയിപ്പ് 19/10/2020
#ചൊക്ലി ഗ്രാമപഞ്ചായത്ത് തല സുരക്ഷ ടീം തുടർ നിർദേശങ്ങൾ
1- നിലവിൽ കോവിഡ് പോസിറ്റീവ്
ആയരോഗികൾ ഉള്ള സ്ഥാപനങ്ങൾ/ കടകൾ ആരോഗ്യവകുപ്പിന്റെ അനുമതിക്ക് ശേഷം മാത്രമെ
തുറന്നു പ്രവർത്തിക്കാവു.
2-കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആയ ജീവനക്കാർ ഉള്ള സ്ഥാപനങ്ങൾ /കടകൾ നാളെ മുതൽ (20 / 10/ 2020)
തുറന്ന് പ്രവർത്തിക്കാവുന്നതാണ്
3. കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനായി ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം ലഭിച്ചിട്ടും ടെസ്റ്റിന് ഹാജരാകാത്ത ജീവനക്കാർ ഉള്ള കടകൾ യാതൊരു കാരണവശാലും തുറന്നു പ്രവർത്തിക്കാൻ പാടില്ല.
4- നിലവിൽ ടെസ്റ്റു ചെയ്യാൻ ബാക്കിയുള്ള
കടകളിലെ സ്ഥാപനങ്ങളിലെ ജീവനക്കാർ 3 ദിവസത്തിനകം കോവിഡ് ടെസ്റ്റ് നടത്തേണ്ടതാണ് .
5- covid പ്രോട്ടോകോൾ പാലിക്കാത്തവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുന്നതായിരിക്കും..
Post a Comment