സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങൾക്ക് നിരോധനം



കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കി. അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിനാണ് വിലക്കുള്ളത്. ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ ഒന്നിച്ച് നിൽക്കാൻ പാടില്ല. ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണം. എന്നാൽ വിവാഹങ്ങളിൽ 50 പേർക്കും മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement