കൂത്തുപറമ്പ് നഗരത്തിൽ അറ്റകുറ്റ പണി നടക്കുന്ന കെട്ടിടം തകർന്നു വീണു
byKannur Journal—0
കൂത്തുപറമ്പ്: ബസ്സ്റ്റാൻഡിന് സമീപത്തെ കടമുറിയാണ് തകർന്നത്. പഴയ കെട്ടിടം പുതുക്കിനിർമ്മാണം നടക്കുന്നതിനിടെ തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയ സമയത്തായിരുന്നു അപകടം നടന്നത്.
Post a Comment