ആന്തൂരിൽ പ്ലാസ്റ്റിക് കമ്പനിയിൽ തീപ്പിടുത്തം


തളിപ്പറമ്പ ആന്തൂരിൽ പ്രവർത്തിക്കുന്ന സൂര്യ പ്ലാസ്റ്റിക്ക് കമ്പനിയിലാണ് തീപ്പിടുത്തം ഉണ്ടായത് കമ്പനി പ്രവർത്തിക്കുന്ന കമ്പനി കെട്ടിടം ഉൾപ്പടെ കത്തി നശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു.







Post a Comment

Previous Post Next Post

Join Whatsapp

Advertisement