കണ്ണൂര്‍ ചൊക്ലിയില്‍ 8 വ്യാപാരികൾക് കോവിഡ്



ചൊക്ളിയിൽ സമ്പർക്കത്തിലൂടെ 8 വ്യാപാരികൾക്ക് കോവിഡ്
സ്ഥിരീകരിച്ചു.

ചൊക്ലി ടൗൺ ഇന്ന് 5 മണിയോടെ അടച്ചിടാൻ തീരുമാനം ആയിട്ടുണ്ട്.. ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ കടകമ്പോളങ്ങൾ തുറന്നു പ്രവർത്തിക്കുന്നതല്ല.

Post a Comment

Previous Post Next Post

Join Whatsapp

Advertisement