ഇതിൽ 4 പോസിറ്റിവ് ഫലങ്ങൾ റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെയും ഒരു ഫലം ട്രൂനാററ് ടെസ്റ്റിലൂടെയുമാണ് ലഭ്യമായത്. രണ്ട് പോസിറ്റീവ് ഫലങ്ങൾ കേരളത്തിൽ ടെസ്റ്റ് ചെയ്തതാണ്.
മഞ്ചക്കലിൽ, വി.എൻ.എം. ഗോൾഡിന് അടുത്ത് താമസിക്കുന്ന 4 അന്യ സംസ്ഥാന തൊഴിലാളികൾ ഇന്ന് കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചു.
മാഹി GH ലെ ഒരു ഹെൽത്ത് സ്റ്റാഫിന് രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
കേരളത്തിലെ ഒരു പോസിറ്റീവ് കേസിന്റെ സമ്പർക്കത്തിൽ ആയിരുന്ന 2 പേർ - വാർഡ് 10 ൽ, അരയാൽ പുറം വിഷ്ണു ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഒരാളും, കുഞ്ഞിപ്പുര മുക്കിൽ താമസിക്കുന്ന മറ്റൊരാളും കേരളത്തിൽ നടത്തിയ കോവിഡ് പരിശോധനയിൽ ഇന്ന് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 67 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായി രുന്ന 50 പേര്‍ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ഇന്ന് ഇതുവരെ ( 15-10-2020) - 210.
Post a Comment