അഴിയൂരിൽ കടുത്ത ആശങ്ക വിതച്ച് 48 പോസറ്റീവ് കേസുകൾഇന്ന് റിപ്പോർട്ട് ചെയ്തു



കഴിഞ്ഞ ദിവസം നടത്തിയ 98 പേരുടെ RTPCR  ടെസ്റ്റിൽ 47 പേർ പോസറ്റിവായി, നിലവിൽ 147 രോഗികൾ ഉണ്ട് ആകെ.195 രോഗികളായി. 15, 12, 2, 14 എന്നീ വാർഡുകളിലാണ് കൂടുതൽ പ്രശ്നങ്ങൾ ഉള്ളത്. ആകെ രോഗികളിൽ പതിനഞ്ചാം വാർഡിൽ 49, പന്ത്രണ്ടാം വാർഡിൽ 26,രണ്ടാം വാർഡിൽ 17, പതിനാലാം വാർഡിൽ 16, പതിനൊന്നാം വാർഡിൽ 13, പത്ത് രോഗികൾ വീതം 13, 16 വാർഡുകളിലും ആണ് ഉള്ളത്.. മറ്റ് എല്ലാ വാർഡുകളിലും 10 ൽ താഴെ രോഗികൾ ഉണ്ട്. ചോമ്പാൽ ഹാർബറിൻ്റെ പ്രവർത്തനം കുറച്ച് ദിവസത്തെക്ക് കൂടി നിർത്തിവെക്കുവാൻ പഞ്ചായത്ത് ആവിശ്യപ്പെട്ടു. ഇന്നത്തെ റിസൾട്ടിൽ രോഗികളിൽ കൂടുതലും 15, 14, 11, 12 വാർഡുകളിൽ നിന്നാണ് ഉള്ളത്.നേരത്തെ പോസറ്റി വായവരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരാണ് കൂടുതലും

Post a Comment

Previous Post Next Post

Join Whatsapp

Advertisement