ഇന്ന് മാഹിയിൽ ഒരു കോവിഡ്-19 പോസിറ്റിവ് കേസ് മാത്രമാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്


 ഇന്ന് മാഹിയിൽ 65 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. ഇന്ന്  ടെസ്റ്റ് ചെയ്ത് 65  റാപിഡ് ആന്റിജൻ ടെസ്റ്റിലാണ് ഒരു ഫലം  പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇന്നലെ പോസിറ്റീവ് സ്ഥിരീകരിച്ച ഒരു പോസി്റീവ് കേസിന്റെ സമ്പർക്കത്തിൽ പെട്ട ചൂടിക്കൊട്ടയിലെ ഒരു കുഞ്ഞിനാണ് ഇന്ന് കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചത്.

കോവിഡ് -19 പോസിറ്റീവായിരുന്ന 8 പേര്‍ ഇന്ന് രോഗമുക്തി നേടി.

ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ഇന്ന് ഇതുവരെ ( 18-10-2020) - 140. 

രണ്ട് രോഗികൾ   ഓക്സിജൻ സഹായത്തോടെ കഴിയുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement