16 കാരിയെ പീഡിപ്പിച്ച അഴീക്കോട് സ്വദേശി പിടിയിൽ


വളപട്ടണം : പ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ വെച്ചും കണ്ണൂരിലെ ഹൈപ്പർ മാർക്കറ്റിലെ മുറിയിൽ വെച്ചും പീഡനത്തിനിരയാക്കിയ യുവാവിനെതിരെ പോക്സോ നിയമപ്രകാരം വളപട്ടണം പോലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തു . അഴീക്കോട് കച്ചേരിപ്പാറയിലെ ഷഹീദ് ഇബ്രാഹിമി ( 25 ) നെയാണ് വളപട്ടണം ഇൻസ്പെക്ടർ പി.ആർ.മനോജും സംഘവും കസ്റ്റഡിയിലെടുത്തത് . 2019 ജൂൺ മാസത്തിലും പിന്നീട് ഒരു ദിവസവുമാണ് പെൺകുട്ടിയെ പീഡനത്തിനിര യാക്കിയതെന്നെ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് യുവാവിനെ ഇന്ന് പുലർച്ചയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു .

Post a Comment

Previous Post Next Post

Join Whatsapp

Advertisement