10 പോസിറ്റീവ് ഫലങ്ങളിൽ 8 പോസിറ്റീവ് ഫലങ്ങൽ റാപിഡ് ആന്റിജൻ ടെസ്റ്റിലൂടെ ലഭ്യമായതും. 2 പോസിറ്റീവ് ഫലങ്ങൽ കേരളത്തിൽ ടെസ്റ്റ് ചെയ്തതുമാണ്.
10 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.
ചെറുകല്ലായി ടിവി റിലേ സ്റ്റേഷന് സമീപം ഒരു വീട്ടിൽ താമസിക്കുന്ന 5 പേർക്കും പാറക്കൽ ബീച്ചിൽ മൂന്ന് പേർക്കും, വാർഡ് 14, പന്തക്കൾ പാണ്ടിവയലിൽ 80 വയസ്സുള്ള ഒരു സ്ത്രീയ്ക്കും മാഹി ജനറൽ ആശുപത്രിയിലെ ഒരു ഹെൽത്ത് വർക്കർക്കും ഇന്ന് നടത്തിയ കോവിഡ് ടെസ്റ്റിൽ പോസിറ്റീവ് സ്ഥിരീകരിച്ചു.
ഇന്ന് മാഹിയിൽ 20 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന ആരും തന്നെ ഇന്ന് രോഗമുക്തി നേടിയില്ല.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ഇന്ന് ഇതുവരെ ( 25-10-2020) - 129.
Post a Comment