കണ്ണൂര്‍ ഗവ.വനിത ഐ ടി ഐ യിലെ എന്‍ സി വി ടി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


കണ്ണൂര്‍ ഗവ.വനിത ഐ ടി ഐ യിലെ എന്‍ സി വി ടി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക്, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് എന്നീ ട്രേഡുകളിലേക്കും ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി എന്നീ ട്രേഡുകളിലേക്കുമാണ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചത്. www.itiadmissions.kerala.gov.in  വഴി സപ്തംബര്‍ 24 നകം അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2835987, 9496360743

Post a Comment

Previous Post Next Post

Join Whatsapp

Advertisement