കണ്ണൂർ പോലീസ് ജില്ലയെ രണ്ടായി വിഭജിച്ചു



കണ്ണൂർ പോലീസ്  ജില്ലയെ രണ്ടായി  വിഭജിച്ചു  കണ്ണൂർ സിറ്റി & കണ്ണൂർ റൂറൽ എന്നിങ്ങനെ ആണ് വിഭജനം. 2 SP മാർക്കായി ചുമതല വീതിച്ച് നൽകും. 
കണ്ണൂർ തലശ്ശേരി സബ്ഡിവിഷനുകളും മട്ടന്നൂർ എയർപോർട്ടും ചേർന്നതാണ് കണ്ണൂർ സിറ്റി 
തളിപ്പറമ്പ ഇരിട്ടി സബ് ഡിവിഷനുകളാണ് കണ്ണൂർ റൂറലിൽ ഉൾപ്പെടുക.

Post a Comment

Previous Post Next Post

Join Whatsapp

Advertisement