ശക്തമായ മഴ : കണ്ണൂരിൽ റെഡ് അലർട്ട്



ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ അടുത്ത രണ്ടു ദിവസം റെഡ്‌ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്!


എല്ലാവരും ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement