മന്ത്രി കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം



കണ്ണൂര്‍: മന്ത്രി കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ക്യാംപ്ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേട് തകർക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ഒരു പ്രവർത്തകന് പരിക്കേറ്റു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി.ശ്യാംരാജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലപ്രസിഡണ്ട് വി.കെ.സ്മിൻതേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട്‌ അരുൺ കൈതപ്രം, മനോജ് പൊയിലൂർ, വി.പി.സുരേന്ദ്രൻ, രഘുനാഥ്, അഡ്വ. ഷിജിലാൽ തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post

Join Whatsapp

Advertisement