കനത്ത മഴയിൽ ജില്ലയുടെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്. മലയോര മേഖലയിൽ മണ്ണിടിച്ചലിന് സാധ്യത ഉള്ളതിനാൽ പ്രദേശത്ത് ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് അധികൃതർ.
ബംഗാൾ ഉൾ കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം കാരണം ആണ് ശക്തമായ മഴ തുടരുന്നത്. ഇന്നും നാളെയും കണ്ണൂർ ഉൾപ്പെടെ 4 ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും.
Post a Comment