കാക്കയങ്ങാട് പേരാവൂര്‍ റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.കാക്കയങ്ങാട് ബ്രോഡ്ബീന്‍ ഓഡിറ്റോറിയത്തിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ കൂറ്റന്‍മരമാണ് റോഡിലേക്ക് കടപുഴകി വീണത്.പേരാവൂര്‍ഫര്‍ഫോഴ്‌സ് എത്തി മരം മുറിച്ച് നീക്കാന്‍ ആരംഭിച്ചു......
Post a Comment