മഴ: ജില്ലയിലെ ചെങ്കൽ പണയിലെ പ്രവർത്തികൾ നിർത്തണം എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി


കണ്ണൂർ ജില്ലയിൽ മഴ ശക്തി പ്രാപിച്ചതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ചെങ്കൽ പണകളും സെപ്റ്റംബർ 21, 22 & 23 എന്നീ ദിവസങ്ങളിൽ നിർത്തിവെക്കണമെന്ന് ജില്ല എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement