മലപ്പട്ടം :- മലപ്പട്ടം പറമ്പിൽ സ്ഥിതി ചെയ്യുന്ന മലപ്പട്ടം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയിൽ. ഇന്നലെ രാത്രിയോടെയാണ് സംഭവം.
പെട്രോൾ ഒഴിച്ച് തീയിട്ടതായാണ് സംശയിക്കുന്നത്. ഓഫീസിനു അകത്തുള്ള മുഴുവൻ ഫർണിച്ചറുകളും മുപ്പതോളം കസേരകൾ, മേശകൾ ,പുസ്തകങ്ങൾ എന്നിവ മുഴുവനായി കത്തി നശിച്ചു. മയ്യിൽ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി വരുന്നു.
Post a Comment