പന്തക്കലിലെ അഞ്ചു പേർക്കും ,ചാലക്കരയിലെ ഒരാൾക്കുമാണ്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്
പന്തക്കലിൽ 13-ാം വാർഡിലെ 19 കാരിക്കും ബന്ധുവായ 52 കാരനും,
13-ാം വാർഡിൽ തന്നെയുള്ള 24കാരനും,
14-ാം വാർഡിലെ 31 കാരനും, 26 കാരിക്കും,
ചാലക്കരയിലെ 64 കാരനുമാണ് ഇന്നു കോവിഡ് സ്ഥിരീകരിച്ചത്
Post a Comment