സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടിയ കോവിഡ് ബാധ ; നാലായിരവും കടന്നു , കണ്ണൂരിൽ 260
byKannur Journal—0
സംസ്ഥാനത്ത് ഇന്ന് 4531 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 3730 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 പേർ രോഗം ബാധിച്ചു മരിക്കുകയും ചെയ്തു. അതെ സമയം 2737 പേർക്ക് രോഗം ഭേദമായിട്ടുണ്ട്
Post a Comment