ഗവൺമെൻറ് ഐടിഐ കൂത്തുപറമ്പ് 2020 വർഷത്തെ പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

 


ഗവൺമെൻറ് ഐടിഐ കൂത്തുപറമ്പ്
2020 വർഷത്തെ പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു .NCVT ട്രേഡുകളായ Draughtsman Civil ,Fitter (ദ്വിവത്സരം ] SCVT ട്രേഡ് ആയ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻറ് (ഏക വത്സരം ).അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 24/09/2020. അപേക്ഷ സമർപ്പിക്കേണ്ട ഓൺലൈൻ വിലാസം
www.itiadmissions.kerala.gov.in

Post a Comment

Previous Post Next Post

Join Whatsapp

Advertisement