ഡല്‍ഹി, ബെംഗളൂരു സ്ഫോടനക്കേസുകളില്‍ പങ്കുള്ള രണ്ടുേപരെ എൻഐഎ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. ഒരാള്‍ കണ്ണൂര്‍ സ്വദേശിയും ഒരാള്‍ ഉത്തര്‍പ്രദേശുകാരനുമാണ്. ഷുഹൈബ് എന്നാണ് കണ്ണൂർ സ്വദേശിയുടെ പേര്. ഷുഹൈബിന് ബെംഗളൂരു സ്ഫോടനക്കേസില്‍ പങ്കെന്ന് എന്‍.ഐ.എ അറിയിച്ചു. യുപി സ്വദേശിയും ലഷ്കര്‍ അംഗവുമായ ഗുല്‍ നവാസിന് ഡല്‍ഹി സ്ഫോടനക്കേസില്‍ പങ്കുണ്ടെന്നും അധികൃതർ അറിയിച്ചു. ഇരുവരും റിയാദില്‍ നിന്നാണ് എത്തിയത്
Post a Comment